വൈറലായി മധുരരാജയുടെ പുതിയ പോസ്റ്റര്‍ | filmibeat Malayalam

2019-02-14 677

madura raja movie new poster released
വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ മധുര രാജയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. ചിത്രത്തിലെ മമ്മൂക്കയുടെയും ജയുടെയും കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടായിരുന്നു പോസ്റ്റര്‍ പുറത്തിറങ്ങിയത്. പോസ്റ്ററില്‍ കിടിലന്‍ ഗെറ്റപ്പിലാണ് രണ്ടുപേരും എത്തുന്നത്. മധുര രാജ ആയുളള മമ്മൂക്കയുടെ തിരിച്ചുവരവ് തന്നെയാണ് പോസ്റ്ററിലെ മുഖ്യ ആകര്‍ഷണം.

Free Traffic Exchange